Malarvadi Global Little Scholar Examination - 2022


രജിസ്ട്രേഷൻ തുടരുന്നു
🛑 രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ🛑
📕 malarvadi.org വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടതും എക്സാം എഴുതേണ്ടതും.
🧑🏻💼 പൊതു നിർദ്ദേശങ്ങൾ
🔰രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നിരിക്കുന്ന QR കോഡ് ഉപയോഗിച്ചോ UPID (malarvadi092@fbl) ഉപയോഗിച്ചോ മലർവാടിയുടെ അക്കൗണ്ടിലേക്ക് 20 രൂപ ഫീസ് അടക്കുക.
🔰രജിസ്ട്രേഷൻ ഫോമിലുള്ള ഡാറ്റകൾ കൃത്യമായി പൂരിപ്പിക്കുക
🔰ഒരു ഫോൺ നമ്പർ ഉപയോഗിച്ച് പരമാവധി മൂന്ന് കുട്ടികൾക്കാണ് (വ്യക്തിപരമായ ഡാറ്റയിൽ) രജിസ്ട്രേഷൻ നടത്താൻ പറ്റുക
🔰രജിസ്ട്രേഷൻ ഫോമിൽ അവസാനം ഫീസ് റെസിപ്റ്റ് ഇമേജ് ആയി അപ്ലോഡ് ചെയ്യുക.
🔰സബ്മിറ്റ് കൊടുക്കുന്ന തോടുകൂടി സ്ക്രീനിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കാണാവുന്നതാണ്, അതോടൊപ്പം ഇന്ത്യയിൽ നിന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫോണിലേക്ക് SMS ആയും ഇന്ത്യക്ക് പുറത്തുള്ളവർക്ക് E-mail വഴിയും റജിസ്ട്രേഷൻ നമ്പർ ലഭിക്കും'
🔰രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മാത്രമേ പരീക്ഷ എഴുതാനാകൂ.
🔰രെജി. നമ്പർ നഷ്ടപ്പെട്ടാലും കൂടുതൽ വിവരങ്ങൾക്കും http://malarvadi.org സന്ദർശിക്കുക.
👫👭👬 Group Registration
🔰രജിസ്ട്രേഷൻ നടത്തുന്ന വ്യക്തിയുടെ പേര് ഫോൺ നമ്പർ മറ്റു വിവരങ്ങൾ ആദ്യം നൽകുക.
🔰ശേഷം ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിപരമായ ഡാറ്റകൾ പ്രത്യേകം നൽകുക
🔰ഒരുതവണ 10 കുട്ടികളുടെ വിവരങ്ങളാണ് ഗ്രൂപ്പ് രജിസ്ട്രേഷൻ വഴി നടത്താൻ കഴിയുക.
🔰തന്നിരിക്കുന്ന QR കോഡ് ഉപയോഗിച്ചോ UPID (malarvadi092@fbl) ഉപയോഗിച്ചോ മലർവാടിയുടെ അക്കൗണ്ടിലേക്ക് പരമാവധി 10 കുട്ടികൾ വീതമുള്ളവരുടെ രജിസ്ട്രേഷൻ ഫീസ് ആയ 200 രൂപ വീതം അടക്കുക. ഓരോന്നിന്റെയും റസീറ്റ് പ്രത്യേകം രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന സിസ്റ്റത്തിൽ ഇമേജ് ആയി സേവ് ചെയ്തിരിക്കണം.
Telegram ഉപയോഗിക്കുന്നവർ ഗ്രൂപ്പിൽ join ചെയ്താൽ പരീക്ഷാ സംബന്ധമായ അറിയിപ്പുകൾ Telegramലൂടെയും ലഭിക്കും👇🏼
https://t.me/littlescholar22